മേവട മേജർ പുറയ്ക്കാട്ട് കാവ് ദേവി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു....... ഇത്തവണ വിവിധങ്ങളായ കലാപരിപാടികളും പൂരത്തിന് മാറ്റുകൂട്ടും...... വീഡിയോ ഈ വാർത്തയോടൊപ്പം


മേവട മേജർ പുറയ്ക്കാട്ട് കാവ് ദേവി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു....... ഇത്തവണ വിവിധങ്ങളായ കലാപരിപാടികളും പൂരത്തിന് മാറ്റുകൂട്ടും...... 

വീഡിയോ ഇവിടെ കാണാം 👇👇👇

 

 പത്രസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ അനിൽകുമാർ പി.ജി മനോജ് .  . നായർ, പി. ശശികുമാരൻ നായർ, എൻ. എൻ. വേണു നാഥൻ നായർ  എന്നിവർ പങ്കെടുത്തു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments