സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം: മാണി സി. കാപ്പൻ എം.എൽ.എ
കാവുംകണ്ടം സെന്റ്. മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
0 Comments