റോഡരുകിൽ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ചു തെക്കുംമുറി സ്വദേശിക്ക് പരിക്ക്
പരിക്കേറ്റ തെക്കുംമുറി സ്വദേശി സുധിഷിനെ (32 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
0 Comments