ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മോഷണം പോയതായും ഇത് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ അനുമോൾ മാത്യുവിന്റെ നേതൃത്വത്തിലാണ് കടത്തിയതെന്നും പന്ത്രണ്ടാം വാർഡ് മെമ്പർ വിനോദ് ചെറിയാൻ വേരനാനിയും, കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ പറഞ്ഞു........
വീഡിയോ ഇവിടെ കാണാം 👇👇👇
0 Comments