കിടങ്ങൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രശ്മി രാജേഷ് രാജിവച്ചു.....ഇന്ന് ഉച്ചതിരിഞ്ഞ് രശ്മിക്കെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ഇരിക്കെയാണ് രാജി..... ഇതോടെ അവിശ്വാസ പ്രമേയ ചർച്ച ഒഴിവായി.....
ഇന്ന് രാവിലെ പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കലിനെ അവിശ്വാസത്തിലൂടെ പ്രതിപക്ഷം പുറത്താക്കിയിരുന്നു. ഉച്ചതിരിഞ്ഞ് വൈസ് പ്രസിഡൻറ് രശ്മി രാജേഷിനെതിരെയും അവിശ്വാസപ്രമേയ ചർച്ച നടത്താനിരിക്കയാണ് രശ്മി രാജിവെച്ചത്..... ബി.ജെ. പി. പ്രതിനിധിയായിരുന്നു
0 Comments