"പാലായിൽ ചില കാര്യങ്ങൾ നമുക്ക് നഷ്ട്ടമായിട്ടുണ്ട്.... അതൊക്കെ തിരിച്ചു പിടിക്കുമ്പോഴാണ് നമ്മൾ ചങ്കൂറ്റമുള്ള കേരളാ കോൺഗ്രസ്സുകാരായിത്തീരുന്നത്..... " പാലായിൽ വൈകാരിക പ്രസംഗവുമായി കേരളാ കോൺഗ്രസ്സ് എം. ചെയർമാൻ ജോസ് കെ. മാണി എം.പി....
പാലായിൽ കേരള കോൺഗ്രസ് പാലാ മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എംപി.
പാല എന്നു പറഞ്ഞാൽ കേരള കോൺഗ്രസും, കേരള കോൺഗ്രസ് എന്ന് പറഞ്ഞാൽ പാലായും കെ.എം മാണിസാറുമായിട്ടൊക്കെയുള്ള ഒരു ബന്ധമാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.....
വീഡിയോ ഇവിടെ കാണാം.👇👇👇
നിരവധി കേരള കോൺഗ്രസ് എം പ്രവർത്തകരും നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
0 Comments