പാലാ സഹൃദയ സമിതി യുടെ എന്റെ വായനശാലക്കൊരു പുസ്തകം എന്ന പദ്ധതിയിൽ പുലിയന്നൂർ ആസാദ് വായനശാല ,മാത്യു ഏം.കുഴിവേലി സ്മാരക മുനിസിപ്പൽ ലൈബ്രറി, കിടങ്ങൂർ പി.കെ.വി ലൈബ്രറി, കോഴാ പബ്ലിക് ലൈബ്രറി,കുറിച്ചിത്താനം പബ്ലിക് ലൈബ്രറി,കോട്ടയം പബ്ലിക് ലൈബ്രറി. വേഴാങ്ങാനം ജനകീയ വായനശാല,മേവട സുബാഷ് ഗ്രന്ഥശാല,വിജയോദയം വായനശാല
അറക്കുളം ജയ്ഹിന്ദ് ലൈബ്രറി എന്നിവിടങ്ങളിലേക്ക്
സമിതി സുവർണ്ണ ജൂബിലി സ്മാരക ഗ്രന്ഥമായ സഹൃദയ സംഭാവനയായിനൽകി.അനിൽ പാലക്കൽ, പുത്തൂർ പരമേശ്വരൻ നായർ,എൻ.എസ്.ഗോപാലകൃഷ്ണൻ,ഡി. ശ്രീ
ദേവി, രാഗേഷ് മോഹൻ,ജോസ് മംഗലശ്ശേരി, ചാക്കോ സി പൊരിയത്ത്,രവിചെറുതാഴത്ത്, എം.പി.അനിരുദ്ധൻ,ശശിധരൻ ശ്രീലകം എന്നിവരാണ് പുസ്തകം സംഭാവന ചെയ്തത്.
0 Comments