ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു.... ഓട്ടോ ഡ്രൈവർക്ക് പരിക്ക്...... അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു.... ഓട്ടോ ഡ്രൈവർക്ക് പരിക്ക്...... അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്
പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ. ജെ തോമസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. . 
വൈകിട്ട് 6 മണിയോടെ പൂഞ്ഞാർ - കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം '

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments