പൂഞ്ഞാർ സെന്റ്. മേരീസ്‌ ഫോറോനാ പള്ളിയിൽ വി. യൗസേപ്പിതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച് എ. കെ. സി. സി., പിതൃവേദി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജോസഫ് നാമധാരികളുടെ സംഗമം സംഘടിപ്പിച്ചു.



പൂഞ്ഞാർ സെന്റ്. മേരീസ്‌ ഫോറോനാ പള്ളിയിൽ വി. യൗസേപ്പിതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച് എ. കെ. സി. സി., പിതൃവേദി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജോസഫ് നാമധാരികളുടെ സംഗമം സംഘടിപ്പിച്ചു..

ഫോറോനാ വികാരി വെരി. റവ. ഫാ. തോമസ് പനക്കക്കുഴിയിൽ അധ്യക്ഷത വഹിച്ചു അനുഗ്രഹപ്രഭാഷണം നടത്തിയ യോഗത്തിൽ കത്തോലിക്ക കോൺഗ്രസ്സ് മേഖലാ ഡയറക്ടർ  റെവ. ഫാ. ജോസഫ് വിളക്കുന്നേൽ, അസ്സി. വികാരി. റെവ. ഫാ.മൈക്കിൾ നടുവിലെക്കുറ്റ്, ടോം ജോസ് വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.


സംഘടനാ ഭാരവാഹികൾ ആയ ജോയ് വള്ളിക്കുന്നേൽ,  സോമി മാളിയേക്കൽ, ക്ലിന്റ് അരീപ്ലാക്കൽ,തോമസുകുട്ടി കരിയാപുരയിടം ജോബി മാളിയേക്കൽ പ്രിൻസ് തട്ടാമ്പറമ്പിൽ, ആഗസ്തി ഒഴുകയിൽ,ജോയ് കല്ലാട്ട്, ബെന്നി വയലിൽ,അപ്പച്ചൻ തയ്യിൽ, സിബി മാങ്ങാട്ടുതാഴെ ജോൺസ് സ്രാമ്പിക്കൽ എന്നിവർ യോഗത്തിന് നേതൃത്വം വഹിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments