പാലാ ചേർപ്പുങ്കൽ വൈ. എം. സി. ഡബ്ലു.എ. യുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു,
ചേർപ്പുങ്കലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതിനാൽ, 4പഞ്ചായത്തുകളിലെ ചേർപ്പുങ്കൽ ചുറ്റുവട്ട പ്രദേശത്തെ ജനപ്രതിനിധികളെയും, സമൂഹത്തിലെ നാന തുറയിലുള്ള ആളുകളെയും ഉൾപ്പെടുത്തി, ഒരു സമിതി രൂപീകരിക്കുക ചെയ്തു,,
പ്രസിഡണ്ട് ഷൈജു കോയിക്കൽ അധ്യഷത വഹിച്ചു,,,, തമാശക്ക് മയക്കുമരുന്ന് ഉപയോഗിക്കുവാൻ തുടങ്ങി, പക്ഷേ ഇപ്പോൾ ജീവിതം നശിച്ച അവസ്ഥയിൽ ആയി ജീവിക്കുന്നവർക്ക്, തിരികെ ജീവിതത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് , ഒരു കൈത്താങ് ആവാൻ സമിതി തീരുമാനിച്ചു,,അതിനായി, കൗൺസിലിംഗ്, ചികിത്സ തുടങ്ങിയതൊക്കെ വിമുക്തി മീഷനുമായി സഹകരിച്ചു ചെയ്ത് നൽകുവാനും, ആവിശമായ ബോധവത്കരണം നൽകുവാനും,
അതിനായി, വിമുക്തി ആൻഡ് ബോധവത്കരണ സ്പെഷ്യൽ കമ്മിറ്റി ആയി, ഉല്ലാസ് പാലമ്പുരയിടം, മാത്യു എം കുര്യാക്കോസ് (ചേർപ്പുങ്കൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് )സാജു കൂടത്തിനാൽ (ചേർപ്പുങ്കൽ സ്കൂൾ പി. റ്റി. എ. പ്രസിഡന്റ് ), രാജേഷ്ബി. (കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ), ജോസ് കൊല്ലറാത്ത്, സെബാസ്റ്റ്യൻ പട്ടകുന്നേൽ കടപ്ലാമറ്റം തുടങ്ങിയവരെയും ചുമതലപ്പെടുത്തി, ജാഗ്രത സമിതി കോർഡിനേറ്റർമാരായിദീപു പുതിയവീട്ടിൽ,സച്ചിൻ സാതാശിവൻ (കടപ്ലാമറ്റം പഞ്ചായത്ത് മെമ്പർ ), സതീശൻ ശ്രീനിലയം, രെഞ്ജിത് ജി മീനാഭവൻ(മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് )തുടങ്ങിയവരെ ചുമതലപ്പെടുത്തി,,
വീഡിയോ ഇവിടെ കാണാം 👇
പല സാഹചര്യങ്ങൾ കൊണ്ടും മയക്കുമരുന്നുകൾക്ക് അടിമകൾ ആകുന്നവരുടെ മുന്നോട്ടുള്ള ജീവിതം പലപ്പോളും വളരെ ദയനീയം ആണെന്നും,, കൃത്യമായ ബോധവൽകരണം ആവിശ്യം ആണെന്നും,, മാതാപിതാക്കൾ കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണമെന്നും,, രക്ത ബന്ധം പോലും മറക്കുന്ന വിപത്തിൽ നിന്നും ഓടി രക്ഷപെടണമെന്നും,,സെമിനാറിൽ സംസാരിച്ച എക്സയ്‌സ് പാലാ ഡിവിഷൻ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഇൻസ്‌പെക്ടർ ജെക്സി ജോസഫ് പറഞ്ഞു, ജാഗ്രത സമിതി രക്ഷാധികാരി ആയി ജോസ്മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്ത് മെമ്പർ )നേയും,,
ഉപദേസക സമിതി അംഗങ്ങൾ ആയി ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കടപ്ലമറ്റം പഞ്ചായത്ത് പ്രസിഡണ്ട് ),,ശ്രീമതി.ജീന അജിത് (ബ്ലോക്ക് മെമ്പർ ), മേഴ്‌സി ജോൺ (ബ്ലോക്ക് മെമ്പർ ), മിനി ജെറോം (കിടങ്ങൂർ പഞ്ചായത്ത് മെമ്പർ ), ടോം മാത്യു വടാനാ(വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ),, ആര്യ സബിൻ (മുത്തോലി പഞ്ചായത്ത് മെമ്പർ ) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
കുറഞ്ഞ അളവിലുള്ള കഞ്ചാവ് ഇടപാടുകൾ ചെറിയ തെറ്റ് ആയി പരിഗണിക്കുന്നത് ഉൾപ്പെടെ ഉള്ള നിയമത്തിൽ ഭേതഗതി വരുത്തുന്നതിനും,,സാദധാരണ ജനങ്ങൾക്ക് ലഭിക്കാത്ത സുഖ സൗകര്യങ്ങളും വിശിഷ്ട ഭക്ഷണങ്ങളും
മനുഷ്യ അവകാശങ്ങളുടെ പേരിൽ, ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് നൽകുമ്പോൾ, ആളുകൾക്ക് ജയിലിൽ
പോകുവാനുള്ള പേടിയും ഇല്ലാതാക്കിയെന്നും,,, ഇതിന് എതിരെ പരാതി നൽകുവാൻ ഉള്ള പ്രവർത്തനങ്ങൾക്കും ഇവിടെ തുടക്കം കുറിച്ചതായി ജാഗ്രത സമിതി കോ-ഓർഡിനേറ്റർ ദീപു പുതിയവീട്ടിൽ, പ്രസിഡന്റ് ഷൈജു കോയിക്കൽ , കടപ്ലാമറ്റം പഞ്ചായത്തംഗം സച്ചിൻ സദാശിവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments