ലഹരിവ്യാപനവും വഴിതെറ്റുന്ന യുവതലമുറയും - സെമിനാർ നടന്നു


ലോക വനിതാ ദിനത്തിൻറെ ഭാഗമായി
കോൺഫെഡറേഷൻ  ഓഫ്  റെസിഡൻസ്  വെൽഫെയർ  അസോസിയേഷൻ  (കോർവ ) കോട്ടയം  ജില്ലകമ്മറ്റിയുടെ  
നേതൃത്വത്തിൽ  ലഹരിവ്യാപനവും  വഴിതെറ്റുന്ന  യുവതലമുറയും  എന്ന വിഷയത്തിൽ സെമിനാർ നടന്നു. 


ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നഗരസഭ കൗൺസിലർ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ത്രേസ്യാമ്മ ജോൺ അധ്യക്ഷത വഹിച്ചു.


ഡ്രീംസ് ജില്ലാ കോർഡിനേറ്റർ ഗ്രീഷ്മ ജോസഫ് ക്ലാസെടുത്തു.
അസോസിയേഷൻ  ജില്ലാപ്രസിഡന്റ്  ഒ. ആർ.   ശ്രീകുമാർ ,
 ജനറൽ  സെക്രട്ടറി   പി . ചന്ദ്രകുമാർ,  കെ . സി .  ഉണ്ണികൃഷ്ണൻ  ,
സന്തോഷ്‌ വിക്രമൻ , സുജ .എസ് നായർ ,ബിജോ കൃഷ്ണൻ , പുഷ്പകുമാരി  എന്നിവർ  പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments