പാലാ ഇടമറ്റത്ത് മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം.

പാലാ ഇടമറ്റത്ത് മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. 
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു അപകടം.
ചക്കാമ്പുഴ വെള്ളപ്പുര  താന്നിമൂട്ടിൽ അമൽ (29)ആണ്  മരിച്ചത്. ഭൗതികദ്ദേഹം പാലാ ജനറൽ ആശുപത്രിയിൽ .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments