പാലായിൽ വൻ ലഹരി മരുന്നു വേട്ട. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിപിടിയി ജിതിൻ ആണ് പിടിയിലായത്. കാൻസർ രോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന ഇഞ്ചക്ഷൻ ആയ മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്.. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് മരുന്ന് വരുത്തിയത്.
0 Comments