പാലാ ഉഴവൂർ റൂട്ടിലുള്ള പാലാ ബേക്കേഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് വൻതോതിൽ മലിനജലം പുറത്തേക്ക് ഒഴുക്കുകയാണെന്ന് അയൽവാസികൾ........ കുടിവെള്ളത്തേക്കാൾ ശുദ്ധീകരിച്ച വെള്ളമാണ് പ്ലാന്റിൽ ഉള്ളതെന്ന് ബേക്കറി ഉടമ ....... വെള്ളം പുറത്തേക്ക് ഒഴുക്കുന്നില്ലെന്നും ഉടമ...... ഇരുവിഭാഗവും തങ്ങളുടെ വാദങ്ങൾ നിരത്തിക്കൊണ്ട് പാലാ പ്രസ്സ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോകൾ ഈ വാർത്തയോടൊപ്പം......

ഇരുവിഭാഗത്തിന്റെയും ആരോപണം ഇന്ന് ഉച്ചകഴിഞ്ഞ് പാലാ ആർ. ഡി. ഓ സംഭവ സ്ഥലം സന്ദർശിക്കാനിരിക്കെ.

സ്വന്തം ലേഖകൻ

വീഡിയോകൾ  ഇവിടെ കാണാം 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments