അധ്വാന വർഗ്ഗത്തിൻ്റെ നേർകാഴ്ച്ചകളുമായി അരുവിത്തുറ കോളേജിൽ ഡോക്യുമെൻ്ററികൾ പ്രകാശനം ചെയ്തു.



അധ്വാന വർഗ്ഗത്തിൻ്റെ നേർകാഴ്ച്ചകളുമായി അരുവിത്തുറ കോളേജിൽ  ഡോക്യുമെൻ്ററികൾ പ്രകാശനം ചെയ്തു.

അധ്വാന വർഗ്ഗത്തിൻറെ നേർക്കാഴ്ചകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം പുറത്തിറക്കിയ  ഡോക്യുമെൻററികൾ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പ്രകാശനം ചെയ്തു.വൈക്കത്തെ കക്കാ വാരൽ തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച "പൊഴി" ദി വർക്കിംഗ് ക്ലാസ് ഹീറോസ് എന്ന ഡോക്യുമെൻ്ററിയും വാഗമണ്ണിലെ തെയില തൊഴിലാളികളുടെ ജീവിത കാഴ്ച്ചകൾ പങ്കുവച്ച ലീഫ് ടു കപ്പ്  എന്ന ഡോക്യുമെൻ്റെറിയുമാണ് പ്രകാശനം ചെയ്തത്.പ്രകാശന ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ആനി ജോൺ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജൂലി ജോൺ തുടങ്ങിയവർ സംസാരിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments