എരുമേലിയിൽ കിണർ തേകാനിറങ്ങിയ രണ്ടു യുവാക്കൾക്ക് ദാരുണ മരണം ,മരിച്ചത് മുക്കട ,എരുമേലി സ്വദേശികൾ



 എരുമേലി റോട്ടറി ക്ലബിന് സമീപം കിണർ കിണർ തേകാൻ ഇറങ്ങിയ രണ്ടാളുകൾ കിണറ്റിൽ പെട്ടു.പഴയ തീയേറ്ററിന് പുറകിലുള്ള എരുമേലി തുണ്ടത്തിൽ വീടിന്റെ കിണർ വൃത്തിയാക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത് .മുക്കട സ്വദേശിയായ യുവാവാണ് ആദ്യം കിണറ്റിൽ ഇറങ്ങിയത് .ഇദ്ദേഹം കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തിയ വാഴക്കാല  സ്വദേശിയും അപകടത്തിൽ പെടുകയായിരുന്നു. സ്വദേശികളായ  മുക്കട അനീഷ്,  ബിജു (ചക്കള ത്തുകാവ് ഓട്ടോ)എന്നിവരാണ് മരിച്ചത്.  

ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വിഷമിച്ചപ്പോൾ, സഹായിക്കുവാനായി രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments