കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ കൊടിക്കൂറ, കൊടിക്കയര്‍ ഘോഷയാത്രയ്ക്ക് സ്വീകരണം ഞായറാഴ്ച



കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ കൊടിക്കൂറ, കൊടിക്കയര്‍ ഘോഷയാത്രയ്ക്ക് സ്വീകരണം ഞായറാഴ്ച
 
 കടപ്പാട്ടൂരപ്പന്റെ കൊടിയേറ്റിനായി ചെങ്ങളം വടക്കത്ത് ഇല്ലത്തുനിന്നും ഘോഷയാത്രയായി എത്തുന്ന കൊടിക്കൂറയും, കൊടിക്കയറും മാര്‍ച്ച് 30-ാം തീയതി വൈകുന്നേരം 6.00ന് കടപ്പാട്ടൂര്‍ ക്ഷേത്രഗോപുരത്തിങ്കല്‍ നിന്നും താലപ്പൊലിയുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരിച്ച് തിരുനടയില്‍ സമര്‍പ്പിക്കും.


തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും കഴിഞ്ഞ 17 വര്‍ഷമായി വഴിപാടായി സമര്‍പ്പിക്കുന്നത് ഇടനാട് മണിവിലാസം കുടുംബാംഗവും പ്രവാസി മലയാളിയുമായ രതീഷ് മണിവിലാസമാണ്.  






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments