കെ.എസ്.ആർ ടി സി ബസ്സ് പുഴയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടം

 

അടിമാലി ഇരുമ്പുപാലത്തിന് സമീപം കെ.എസ്.ആർ ടി സി ബസ്സ് പുഴയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടം. 

ഇന്നലെ വൈകീട്ട് 6.50 ഓടെ ചെറായിപ്പാലത്തിന് സമീപത്തായായിരുന്നു അപകടം. ഉടുമൽപേട്ടയിൽ നിന്നും അടിമാലിയിലെത്തി കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ് നിയന്ത്രണം വിട്ട് പുഴയലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. 


ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പാതയോരം മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചിരുന്നു. ഈ കുഴിയലേക്ക് ഇറങ്ങി ബസ്സ് മുൻവശം കുത്തി നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.അപകടത്തിൽ ആർക്കും സാരമായ പരിക്കുകളില്ല 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments