മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വനിതാ സമാജം പുനസംഘടിപ്പിച്ചു. സിന്ധു ബി. നായര്‍ പ്രസിഡന്റ്, ചിത്രലേഖ സെക്രട്ടറി


 
മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വനിതാ സമാജം പുനസംഘടിപ്പിച്ചു. 
 
വെമ്പള്ളി കൃഷ്ണവിഹാര്‍ സിന്ധു ബി. നായരാണ് പ്രസിഡന്റ്. ഏഴാച്ചേരി കീപ്പാറയില്‍ കെ.കെ. ചിത്രലേഖയാണ് സെക്രട്ടറി.
 
 
 ജഗദമ്മ ശശിധരന്‍ പുതുവേലി (വൈസ് പ്രസിഡന്റ്), ബീന വിശ്വനാഥ് ഇലയ്ക്കാട് (ജോയിന്റ് സെക്രട്ടറി), അനു എസ്. നായര്‍ വിളക്കുമാടം (ഖജാന്‍ജി) 

 
രേണു ബി. ഇടനാട്, രാജി അനീഷ് പൂഞ്ഞാര്‍, ഗീതാ മനോജ് തിടനാട്, ഗീത രവീന്ദ്രന്‍ വയല, മായ സുദര്‍ശനന്‍ മോനിപ്പള്ളി, മംഗളം സോമശേഖരന്‍ അളനാട്, ബിബിത ദിലീപ് പാതാമ്പുഴ, ലത ദിലീപ് ഇടപ്പാടി, ബിജി മനോജ് അന്തീനാട്, ശ്രീരേഖ പ്രദീപ്കുമാര്‍ കുറിച്ചിത്താനം (കമ്മറ്റിയംഗങ്ങള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments