നിരവധി മോഷണക്കേസുകളും പിടിച്ചുപറികേസുകളും: കാപ്പാ ചുമത്തി നാടുകടത്തലിനും വിധേയനായ പ്രതി ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ അറസ്റ്റിൽ


നിരവധി മോഷണക്കേസുകളും പിടിച്ചുപറികേസുകളും: കാപ്പാ  ചുമത്തി നാടുകടത്തലിനും വിധേയൻ:   പ്രതി ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ അറസ്റ്റിൽ

ഈരാറ്റുപേട്ട പുതിയറക്കൽ വീട്ടിൽ  മുഹമ്മദ് റഫീഖിന്റെ കടയിൽ നിന്നും 26.03.25 തീയതിയാണ് അടക്കാ മോഷണം പോയതക്. പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതിയായ ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ വീട്ടിൽ ഹക്കീം മകൻ അഫ്സൽ ഹക്കീം Age  28/25 നെ ഈരാറ്റുപേട്ട പോലീസ് ഇന്ന് (28.03.25)അറസ്റ്റ് ചെയ്യുകയായിരുന്നു.


പ്രതി അഫ്സൽ പാലാ, ഈരാറ്റുപേട്ട, കടുത്തുരുത്തി, തിടനാട്, കറുകച്ചാൽ, പൊൻകുന്നം, മുട്ടം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണം,പിടിച്ചുപറി,അടിപിടിക്കേസുകളിലും പ്രതിയാണ്.2023 ൽ കാപ്പാ നിയമപ്രകാരം 6 മാസത്തേക്ക് ഇയാളെ നാടുകടത്തിയിട്ടുമുണ്ട്.മോഷണമുതൽ കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments