വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ തിരുനാൾ നാളെ



വെള്ളികുളം പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ തിരുനാൾ
വെള്ളികുളം സെൻറ് ആ ൻ്റണീസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ 19 ബുധനാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.6.10 am  കുരിശിൻ്റെവഴി . 6.30 am ആഘോഷമായ പാട്ടു കുർബാന ,നൊവേന, ലദീഞ്ഞ് .ജോസഫ് നാമധാരികളുടെ സംഗമം ,ജോസഫ് നാമധാരികളെ ആദരിക്കൽ. തുടർന്ന് മധുര പലഹാര വിതരണം .വികാരി ഫാ.സ്കറിയ വേകത്താനം, വർക്കിച്ചൻ മാന്നാത്ത്,സണ്ണി കണിയാംകണ്ടത്തിൽ ,ജയ്സൺ വാഴയിൽ, ജോബി നെല്ലിയേകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments