ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ടെമ്പറന്‍സ് കമ്മീഷന്‍



ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ടെമ്പറന്‍സ് കമ്മീഷന്‍

പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി കെ.സി.ബി.സി.യുടെ ടെമ്പറന്‍സ് കമ്മീഷനുമായി ബന്ധപ്പെടാവുന്നതാണ്. 


കാല്‍നൂറ്റാണ്ടിലധികക്കാലമായി കേരളത്തിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയും മറ്റ് കൂട്ടായ്മകള്‍ മുഖേനയും ലഹരിവിരുദ്ധ പരപാടികളും ബോധവല്‍ക്കരണ ക്ലാസുകളും സമിതി ചെയ്തുവരുന്നുണ്ട്. 

പോലീസ്-എക്‌സൈസ്-ഫോറസ്റ്റ്-റവന്യു വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമുദായ സംഘടനകള്‍ക്കും റിസോഴ്‌സ് പേഴ്‌സണെ ലഭിക്കാന്‍ മുന്‍കൂട്ടി അറിയിക്കേണ്ട നമ്പര്‍: 8921095159, 9446084464.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments