മേവട മേജര്‍ പുറയ്ക്കാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവമായ മേവടപ്പൂരത്തിന് ഒരുക്കങ്ങളായതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പി.ജി. അനില്‍കുമാര്‍, രാജേഷ് കെ.ആര്‍., മനോജ് എസ്. നായര്‍, ഡോ. ദിവാകരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
ഏപ്രില്‍ 1 ന് ഉത്സവം ആരംഭിക്കും. രാവിലെ 5.45 ന് ഗണപതിഹോമം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് കഞ്ഞിവഴിപാട്, 10ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍, രാവിലെ 10.30 ന് തിരുവരങ്ങിന്റെ ഉദ്ഘാടനം സിനിമ സംവിധായകന്‍ അഭിലാഷ് പിള്ള നിര്‍വ്വഹിക്കും. പി.ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ദേവിക എസ്. നായരെ ആദരിക്കും. 11.30 മുതല്‍ ഭക്തിഗാനോത്സവം, രാത്രി 7 ന് നൃത്തനാടകം.

ഏപ്രില്‍ 3 ന് രാവിലെ 5.45 ന് ഗണപതിഹോമം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് കഞ്ഞിവഴിപാട്, 10ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍, രാവിലെ 11 ന് കരോക്കെ ഗാനമേള, വൈകിട്ട് 6.45 ന് മൃദംഗ അരങ്ങേറ്റം, 8.30 ന് തിരുവാതിരകളി, 9 ന് നൃത്തം.
ഏപ്രില്‍ 4ന് രാവിലെ 5.45 ന് ഗണപതിഹോമം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് കഞ്ഞിവഴിപാട്, 10ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍, തിരുവരങ്ങില്‍ 11 ന് ഭക്തിഗാനസുധ, വൈകിട്ട് 6.45 ന് നൃത്തം, 9 ന് മോഹിനിയാട്ടം, 9.30 ന് തിരുവാതിരകളി
ഏപ്രില്‍ 5 ന് രാവിലെ 5.45 ന് ഗണപതിഹോമം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് കഞ്ഞിവഴിപാട്, 10ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍, തിരുവരങ്ങില്‍ രാവിലെ 11 ന് തിരുവാതിരകളി, 11.30 ന് ഭക്തിഗാനാമൃതം, രാത്രി 8.30 ന് മേവട കാവിലമ്മ വീരനാട്യസംഘം അവതരിപ്പിക്കുന്ന വീരനാട്യം, 9.30 ന് തിരുവാതിരകളി.

ഏപ്രില്‍ 6ന് രാവിലെ 5.45 ന് ഗണപതിഹോമം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് കഞ്ഞിവഴിപാട്, 10ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍, രാവിലെ 10.30 ന് തിരുവരങ്ങില്‍ സെമി ക്ലാസിക്കല്‍ ഡാന്‍സ്, 11.30 ന് ഭക്തിഗാന നാമാര്‍ച്ചന, 6.45 ന് നൃത്തം, 8 ന് നടനതപസ്യ.
ഏപ്രില്‍ 7 ന് രാവിലെ 5.45 ന് ഗണപതിഹോമം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് കഞ്ഞിവഴിപാട്, 10ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍, വൈകിട്ട് 6.45 ന് ഉണര്‍ത്തുപാട്ട്.
ഏപ്രില്‍ 8ന് രാവിലെ 5.45 ന് ഗണപതിഹോമം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7ന് പറയ്ക്കെഴുന്നള്ളത്ത്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍, രാവിലെ 11 ന് തിരുവരങ്ങില്‍ ഓട്ടന്‍തുള്ളല്‍ - പാലാ കെ.ആര്‍. മണി, വൈകിട്ട് 7ന് ദേവിയുടെ ദേശവഴി എഴുന്നള്ളത്ത്.

ഏപ്രില്‍ 9ന് രാവിലെ 5.45 ന് ഗണപതിഹോമം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 11ന് ഭക്തിഗാനാഞ്ജലി, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 7ന് ആല്‍ത്തറ മേളം.
ഏപ്രില്‍ 10ന് രാവിലെ 5.30 ന് ഗണപതിഹോമം, 9ന് കലശാഭിഷേകം, 9.15 ന് സോപാന സംഗീതം, 12 ന് മഹാപ്രസാദമൂട്ട്, 3.10 ന് പൂരം ഇടി, രാവിലെ 11 ന് കൊച്ചിന്‍ മന്‍സൂറിന്റെ ഗാനമേള.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments