അടുക്കളയിലെ ബക്കറ്റില്‍ സൂക്ഷിച്ച നിലയിൽ കഞ്ചാവ്...അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍


പാലക്കാട്  തെങ്കര ചിറപ്പാടത്ത് ഒരു വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പൊലീസ് നടത്തിയ റെയ്ഡിലാണ് ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ് പിടികൂടിയത്. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത് .









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments