ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചു
നെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ (75) ണ് മരിച്ചത്. റോഡരികിലൂടെ നടന്ന ഇവരെ ബസിൻ്റെ പിൻ ചക്രങ്ങൾ കയറിയാണ് മരിച്ചത്. ഇന്ന് രാവിലെ 8.15 നായിരുന്നു സംഭവം. നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി സി എം ബസാണ് അപകടത്തിൽപ്പെട്ടത്. നെല്ലിക്കലിൽ നിന്നും ബസിൽ കയറിയ അന്നാമ്മ ചിങ്ങവനം പള്ളിയിൽ കുർബ്ബാനക്ക് എത്തിയതായിരുന്നു
0 Comments