ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു..

 

ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേൽപ്പാലം നിർമാണത്തിനിടെ ഗുരുതര അപകടം..വിജയ് പാർക്കിന് സമീപത്തെ മേൽപ്പാലത്തിന്റെ നാല് ഗർഡറുകളാണ് ഒരേസമയം തകർന്ന് നിലം പതിച്ചത്..ആളപായമില്ല. വൻ ദുരന്തം ഒഴിവായത് തല നാരിരയ്ക്ക്..









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments