കോട്ടയം മണർകാട് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ



കോട്ടയം മണർകാട് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ 

മണർകാട്,തോട്ടയിൽ വീട്ടിൽ ആദിഷ് ടി. എ. (21) ആണ് അറസ്റ്റിലായത്. ജില്ലയിൽ ഒട്ടാകെ നടന്നുവരുന്ന ലഹരി റെയിഡിന്റെ ഭാഗമായി മണർകാട്  എസ്. ഐ. സജീർ എ. എം., സിപിഒ  ജിനോയ്ജോസഫ് , സി പി ഒ  രോഹിൽ രാജ്‌  എന്നിവർ ചേർന്ന് പരിശോധന നടത്തി വരവേ മണർകാട് ചർച്ച് ഭാഗത്ത്‌ സംശയകരമായി കണ്ട ആളെ പരിശോധിച്ചതിൽ വില്പനക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments