കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിലായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.



കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിലായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.

 ചങ്ങനാശ്ശേരി സബ്ഡിവിഷൻ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ രഹസ്യന്വേഷണത്തിൽ കണ്ടെത്തി അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിലായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. റാഫികുൽ ഇസ്ലാം, സുരേഷ് റൗത് എന്നിവരാണ് പിടിയിലായത്. ചിങ്ങവനം SI വിഷ്ണു V V, Cpo`s മുകേഷ്, റിങ്കു സി ആർ, സുമേഷ് സുധാകരൻ, അരുൺ കുമാർ എന്നിവർ ചേർന്നാണ് ഇരുവരെയും  യഥാക്രമം 10.73 gm, 50 gm വീതം കഞ്ചാവുമായി പിടികൂടിയത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments