കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഭക്തജനങ്ങളുടെ എണ്ണ സമര്‍പ്പണത്തിന് ഇന്ന് തുടക്കമായി.
ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റ് മനോജ് ബി.നായര്‍ ഉദ്ഘാടനം ചെയ്തു.
ആറാട്ട് ദിവസം വരെയാണ് എണ്ണ സമര്‍പ്പണം. വൈസ് പ്രസിഡന്റ് കെ.ഒ. വിജയകുമാര്‍, ഖജാന്‍ജി കെ.ആര്‍. ബാബു കണ്ടത്തില്‍, സെക്രട്ടറി എന്‍. ഗോപകുമാര്‍, സിജു സി.എസ്. എന്നിവര്‍ പങ്കെടുത്തു.
ഉത്സവം മാര്‍ച്ച് 31ന് കൊടിയേറി ഏപ്രില്‍ 7ന് സമാപിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments