ആലുവയിൽ കഞ്ചാവുമായി യുവതി പിടിയിൽ…


 കൊച്ചി ആലുവയിൽ കഞ്ചാവുമായി യുവതി പിടിയിൽ. ഒഡിഷ സ്വദേശിയായ യുവതിയാണ് പിടിയിലായത്. യുവതിയിൽ നിന്നും നാല് കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത് . 

  പമ്പുകവലയിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുകയായിരുന്ന ഇവരെ രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ പൊലീസ് പിടികൂടിയത്. മലയാളികൾക്ക് വിൽക്കാനായി കഞ്ചാവ് എത്തിച്ചപ്പോഴാണ് പിടിയിലായത്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments