കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെ എൽഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി... ഭരണപക്ഷത്ത് ഏഴും, പ്രതിപക്ഷത്ത് എട്ടും വോട്ടുമാണ് ലഭിച്ചത് .... വൈസ് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസപ്രമേയം ഉച്ചകഴിഞ്ഞ് 2 നു ചർച്ച ചെയ്യും.

 ഒന്നര വർഷമായി കേരള കോൺഗ്രസും ബിജെപിയും ചേർന്നാണ് പഞ്ചായത്ത് ഭരിക്കു ന്നത്. 15 അംഗ പഞ്ചായത്തിൽ കേരള കോൺഗ്രസ്-മൂന്ന്, ബി ജെപി-അഞ്ച്,കേരള കോൺഗ്ര സ് (എം)-നാല്, സിപിഎം-മൂന്ന്, എന്നിങ്ങനെയാണ് കക്ഷിനില. 

 2020-ലെ പ്രസിഡൻ്റ് തിര ഞ്ഞെടുപ്പിൽ കേരള കോൺഗ്ര സ് (എം)-ലെ ബോബി മാത്യുവാണ് പ്രസിഡൻ്റായി തിരഞ്ഞെടു ക്കപ്പെട്ടത്. 

 അന്ന് ബിജെപി മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് സിപിഎമ്മിന് പ്രസിഡൻ്റ് സ്ഥാനം നൽകുന്നതിനായി മുൻധാരണ പ്രകാരം രണ്ടരവർഷത്തിനുശേ ഷം ബോബി മാത്യു രാജിവെച്ച തിനെതുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും ബിജെപിയും ചേർന്ന് കേരള കോൺഗ്രസിലെ തോമസ് മാളിയേക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബിജെപിയി ലെ രശ്മി രാജേഷ് വൈസ് പ്രസി ഡൻാകുകയുംചെയ്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments