ഇടിമിന്നലേറ്റ് വയോധിക മരിച്ചു.
അങ്കമാലി വേങ്ങൂരിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു.
വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധനാണ് മരിച്ചത്. 65 വയസായിരുന്നു.
അങ്കമാലി നഗരസഭ ബി ജെ പി കൗൺസിലർ എ വി രഘുവിൻ്റെ അമ്മയാണ് മരിച്ച വിജയമ്മ.
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അടുപ്പുകൾ കൂട്…
0 Comments