ട്രെയിൻ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്പന നടത്തിയ അന്യസംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു

 

തിരക്ക് മുതലെടുത്ത് കരിഞ്ചന്തയില്‍ റെയില്‍വേ ടിക്കറ്റ് വില്ക്കുന്ന അന്യ സംസ്ഥാനക്കാരേ അറസ്റ്റ് ചെയ്തു. ട്രെയിൻ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന ഉത്തരേന്ത്യക്കാരടങ്ങിയ സംഘമാണ്അറസ്റ്റിലായത്.  പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് റെയില്‍വേ സുരക്ഷാസേന കണ്ണൂർ, റെയില്‍വേ ക്രൈം ബ്രാഞ്ച്


 പാലക്കാട് എന്നിവർ സംയുക്തമായി കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ ഒഡിഷ സ്വദേശി ഇന്ധർ ഉദ്ധിൻ(28), വെസ്റ്റ് ബംഗാള്‍ സ്വദേശി മിർജ സബേത് (26)എന്നിവരുള്‍പ്പടെയുള്ള മൂന്ന് പേർ പിടിയിലായത്, വേനല്‍ അവധിയും ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളും വരാൻ പോകുന്ന സാഹചര്യത്തില്‍ ട്രെയിനുകളില്‍ തിരക്കേറി ടിക്കറ്റ് കിട്ടാത്ത അവസ്ഥയിലാണ് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments