ഭരണങ്ങാനത്ത് റോഡ് മുറിച്ചു കടന്ന മധ്യവയസ്‌കന്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചു.
ഭരണങ്ങാനം പൂവത്തോട് തുടുപ്പയ്ക്കല്‍ രാധാകൃഷ്ണന്‍ ആചാരിയാണ് (54) മരിച്ചത്. ഭരണങ്ങാനം സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം. സംസ്‌ക്കാരം നടത്തി. അവിവാഹിതനാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments