കെഴുവംകുളം തോട്ടുപുറത്ത് (കോയിക്കല്‍) പരമേശ്വരന്‍ നായര്‍ (99) നിര്യാതനായി.



കെഴുവംകുളം തോട്ടുപുറത്ത് (കോയിക്കല്‍) പരമേശ്വരന്‍ നായര്‍ (99) നിര്യാതനായി.  
 
ചെമ്പിളാവ്  ചേപ്പനത്ത് കുടുംബാംഗമാണ്. സംസ്‌ക്കാരം നാളെ (വെള്ളി) രാവിലെ 10.30ന് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ സരസ്സമ്മ.

മകള്‍: ഓമന

മരുമകന്‍: പരേതനായ രാമകൃഷ്ണന്‍ നായര്‍ (കുമ്മണ്ണൂര്‍)









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments