പാലാ കൊട്ടാരമറ്റം കരിക്കാട്ടു കണ്ണിയേൽ പരേതനായ കെ.സി. മാത്യു ( ടീച്ചർ , സെൻ്റ് തോമസ് ഹൈസ്കൂൾ ) ൻ്റെ ഭാര്യ എം. ഇ. ത്രേസ്യാമ്മ (96) നിര്യാതയായി. പരേത മുത്തോലി സെൻ്റ് ജോസഫ്സ് ബി.ടി.എസ് സ്കൂൾ അദ്ധ്യാപികയായിരുന്നു. പൊൻകുന്നം കരിക്കാട്ടു കുന്നേൽ കുടുബാംഗമാണ്. സംസ്കാരം നാളെ (ബുധൻ) 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളിയിൽ. മൃതദേഹം രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരും.
0 Comments