അമ്പാറനിരപ്പേൽ, കൂട്ടിയാനിയിൽ ഔസേഫ് ദേവസ്യ (പാപ്പച്ചൻ-96) അന്തരിച്ചു.


അമ്പാറനിരപ്പേൽ, കൂട്ടിയാനിയിൽ ഔസേഫ് ദേവസ്യ (പാപ്പച്ചൻ-96) അന്തരിച്ചു. 

സംസ്‌കാരം നാളെ (ചൊവ്വാഴ്ച (25.03) 10.30 ന് മകൻ തോമസുകുട്ടിയുടെ വീട്ടിലാരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി തീക്കോയി കടപ്ലാക്കൽ കുടുംബാംഗം. മക്കൾ: തോമസുകുട്ടി, പരേതനായ ജോളി, സിസ്റ്റർ ലൂസി ആൻ (സെന്റ് ആൻസ് വിജയവാഡ), ഫാ. ജയിംസ് കൂട്ടിയാനി എസ്‌വിഡി (സൗത്ത് ആഫ്രിക്ക), റോയി, റെജീന, ജെസി, ജോർജുകുട്ടി, ജാൻസി, മിനി, ലിന്റാ. 


മരുമക്കൾ: ലീലാമ്മ വാഴയിൽ പാതാഴ, മരിയ ഗൊരേത്തി വട്ടക്കാട്ട് തമ്പലക്കാട്, സെലിൻ കുറ്റിക്കാട്ട് പ്രിവിത്താനം, രാജൻ വളയത്തിൽ കാളവെട്ടി, ജയിംസ് കൊച്ചുകരോട്ട് തീക്കോയി, തെയ്യാമ്മ ആനക്കുഴിയിൽ കല്ലേക്കുളം, ജോർജുകുട്ടി കുന്നത്ത് മൂന്നിലവ്, ജോസ് മൂഴിയാങ്കൽ വളതൂക്ക്, ബിജു മടുക്കക്കുഴി കാഞ്ഞിരപ്പള്ളി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments