പ്ലാശനാൽ മുതുപുന്നയ്ക്കൽ പരേതനായ എ.ഡി.ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (93 )അന്തരിച്ചു.



പ്ലാശനാൽ മുതുപുന്നയ്ക്കൽ പരേതനായ എ.ഡി.ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (93 )അന്തരിച്ചു. 

സംസ്കാരം നാളെ  [04- 03-2025 ചൊവ്വ]  2:30 pm ന് സ്വഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. പരേത പെരുന്നിലം ഇടയാടിയിൽ കുടുംബാംഗമാണ്. മക്കൾ :[തങ്കച്ചൻ പ്ലാശനാൽ ], [ജെയ്സന്മ ബാബു കുട്ടി ], [ പരേതനായ തോമസുകുട്ടി പേരാമ്പ്ര], [ഷാജി ജോസഫ്  പ്ലാശനാൽ ] [ജോയമ്മ തങ്കച്ചൻ ],[ മിനി സജി ]. 


മരുമക്കൾ - [പരേതയായ എൽ സമ്മതങ്കച്ചൻ ചിറയാത്ത് ഇടമല ], [ബാബുക്കുട്ടി മൂലേ ചാലിൽ മണിയംകുളം], [ബീനാ തോമസുകുട്ടി തോട്ടപ്പള്ളി  ഇടമറുക് ], [ആലീസ് ഷാജി ഇരുവേലിക്കുന്നേൽ മാനത്തൂർ ], [തങ്കച്ചൻ ചൂരപ്പാടിയിൽ ചെറുവള്ളി ], [സജി കൊണ്ടാട്ടുകുന്നേൽ കണ്ണിമല ].









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments