പാലാ പനയ്ക്കല്‍ പരേതനായ പി.റ്റി. ജോസഫിന്റെ ഭാര്യ അച്ചാമ്മ (റോസമ്മ-92) നിര്യാതയായി.
സംസ്‌കാരം നാളെ രാവിലെ 10ന് മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയില്‍.
പരേത കരൂര്‍ ഞാവള്ളില്‍ തൂണുങ്കല്‍ കുടുംബാംഗമാണ്.
മക്കള്‍: തോമസ്, ജെസി, ബെറ്റി, റാണി, ലില്ലിക്കുട്ടി സെബാസ്റ്റ്യന്‍, റിനി
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments