പൂവരണി ആക്കപ്പറമ്പില്‍ എ.എന്‍ ശ്രീധരന്‍ നായര്‍ (91) നിര്യാതനായി.



പൂവരണി ആക്കപ്പറമ്പില്‍ എ.എന്‍ ശ്രീധരന്‍ നായര്‍ (91) നിര്യാതനായി. സംസ്‌കാരം നാളെ (12.03.2025) 11 ന് ആക്കപ്പറമ്പില്‍ തറവാട്ടുവീട്ടില്‍ നടക്കും.
 


ഭാര്യ: കെ പ്രേമവല്ലി, റിട്ട. പ്രൊഫ. ജെ.എ. കോളേജ് പെരിയകുളം. ഇരിങ്ങാലക്കുട കുറുവീട്ടില്‍ കുടുംബാഗം.


മകന്‍ : പി.എസ്.എസ്. ജയനന്ദ്  നായര്‍ (സിംഗപ്പൂര്‍)

മരുമകള്‍ : ഡോ. സുഭാഷിണി എം. (മലേഷ്യ)

 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments