തിടനാട് ഇളംപ്ലാശ്ശേരിയിൽ അയ്യപ്പൻ നായർ (85) അന്തരിച്ചു.സംസ്‌കാരം നാളെ (ബുധനാഴ്ച) 12 ന് വീട്ടുവളപ്പിൽ.
ഭാര്യ: വത്സല അയ്യപ്പൻ നായർ വള്ളിച്ചിറ പുളിക്കൽ കുടുംബാംഗം. മക്കൾ : ഉണ്ണികൃഷ്ണൻ, ശിവകുമാർ, ഹരികുമാർ. മരുമക്കൾ: രഞ്ജനി ഉണ്ണികൃഷ്ണൻ തൊന്നനാൽ ഉഴവൂർ, സന്ധ്യാ ശിവകുമാർ മണ്ണുതുണ്ടത്തിൽ തിടനാട്, (തിടനാട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ).
0 Comments