ചേന്നാട് പരേതനായ വയലിൽ വി.വി വർക്കി യുടെ ഭാര്യ ലീലാമ്മ വർക്കി (83)( റിട്ട .ടീച്ചർ എസ്. എം. ജി. എച്ച്. എസ്. ചേന്നാട്) നിര്യാതയായി.

ചേന്നാട് പരേതനായ വയലിൽ വി.വി വർക്കി യുടെ ഭാര്യ ലീലാമ്മ വർക്കി (83)( റിട്ട .ടീച്ചർ  എസ്. എം. ജി. എച്ച്. എസ്.  ചേന്നാട്) നിര്യാതയായി. 

സംസ്കാര ശുശ്രൂഷകൾ വ്യാഴം ഉച്ചകഴിഞ്ഞ് 2.30 ന് ചേന്നാട് ലൂർദ്ദ് മാതാ പള്ളിയിൽ . പരേത പാലാ വടക്കേക്കര കുടുംബാംഗമാണ്
 മക്കൾ : ബിനു ജോൺസൺ ( റ്റീച്ചർ, സെൻ്റ്. ആൻ്റണീസ് എച്ച് എസ് എസ് പൂഞ്ഞാർ ) ജിയോ ജോർജ്  (എം.ഫസിസ്, ബാംഗ്ളൂർ) മരുമക്കൾ ജോൺസൺ ചെറുവള്ളിൽ അരുവിത്തുറ, (റിട്ടയേർഡ് പ്രിൻസിപ്പാൾ എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ )സിമി ജിയോ മുട്ടത്ത്, ആലുവ (സിസ്കോ ബാംഗ്ളൂർ)

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments