പാലയ്ക്കാട്ടുമല കൈമ്ലേട്ട് കെ.എം.മാത്യു (കുഞ്ഞ്-82) നിര്യാതനായി.
സംസ്കാരം നാളെ (27.03.2025 വ്യാഴം) വൈകിട്ട് 3.30 നു വീട്ടിൽ ആരംഭിച്ച് പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളിയിൽ. ഭാര്യ: വലവൂർ കവുന്നുകാട്ടിൽ പരേതയായ കുട്ടിയമ്മ. മക്കൾ : ടോമി, ഷൈൻ, (കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം സെക്രട്ടറി), ജിമ്മി (കോട്ടയം ഡ്രഗ്സ്), ജോൺ. മരുമക്കൾ: ലീലാമ്മ (കണ്ണൂർ), ലാലി ചാലിൽ (വേഴാങ്ങാനം), മഞ്ജു അരീക്കാട്ട് (പ്രവിത്താനം).
0 Comments