പാതാമ്പുഴ മന്നം ആക്കത്തകിടിയേല്‍ പരേതനായ ശ്രീധരന്റെ ഭാര്യ സുമതി ശ്രീധരന്‍ (82) നിര്യതയായി.




പാതാമ്പുഴ മന്നം ആക്കത്തകിടിയേല്‍ പരേതനായ ശ്രീധരന്റെ ഭാര്യ സുമതി ശ്രീധരന്‍ (82) നിര്യതയായി.
 
 
സംസ്‌കാരം നാളെ 2 ന് വീട്ടുവളപ്പില്‍.

മക്കള്‍: അജിതകുമാരി, പ്രസന്നകുമാരി, സതികുമാരി, ജിജിമോന്‍, സാലു, റെജി, റെനി, പുഷ്പറാണി, അജയന്‍


മരുമക്കള്‍: അനില്‍കുമാര്‍ കുന്നുംപ്പുറത്ത് മന്നം, പരേതനായ വിജയന്‍ ഇരുമ്പൂന്നിര, അനില്‍കുമാര്‍ കുട്ടന്‍പുഴ, നിയ കല്ലേപ്പള്ളില്‍ മന്നം, രജനി അടിമാലി കൊന്നത്തടി, നീതു മന്നം, ശശി കോസടി, അഭിലാഷ് കൊച്ചുവീട്ടില്‍ മന്നം, സാനു കോസടി




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments