ദേശാഭിമാനി മുൻ ജനറൽ എഡിറ്ററും മുൻ രാജ്യസഭാംഗവുമായ കെ മോഹനന്റെ ഭാര്യ കെ പത്മാവതി (80) നിര്യാതയായി.



ദേശാഭിമാനി മുൻ ജനറൽ എഡിറ്ററും മുൻ രാജ്യസഭാംഗവുമായ കെ മോഹനന്റെ ഭാര്യ കെ പത്മാവതി (80) നിര്യാതയായി.

കമ്യുണിസ്റ്റ് നേതാവ് എ കെ ജിയുടെ സഹോദരൻ എ കെ രാഘവൻ നമ്പ്യാരുടെയും കെ കെ രോഹിണിയമ്മയുടെയും മകളാണ്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിനു കതൃക്കടവ്‌  ഡിഡി പ്ലാറ്റിനം പ്ലാനറ്റ്‌ ക്ലബ്ബ്‌ ഹൌസിൽ പൊതുദർശനത്തിന് ശേഷം ഉച്ചതിരിഞ്ഞു മൂന്നിന് രവിപുരം ശ്മശാനത്തിൽ സംസ്‌ക്കരിക്കും.
ഇന്ദു മോഹൻ ( കമ്പനി മാനേജർ,അക്കൗണ്ട്സ്, ദേശാഭിമാനി ), അഡ്വ. ബിന്ദു മോഹൻ എന്നിവർ മക്കളും സി പി രമേശ്‌ മരുമകനുമാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments