പടിഞ്ഞാറ്റിൻകര- കൊച്ചുതറപ്പേൽ തോമസ് കെ. പി. (തോമാച്ചി-78) നിര്യാതനായി. സംസ്കാരം പിന്നീട്.


പടിഞ്ഞാറ്റിൻകര- കൊച്ചുതറപ്പേൽ തോമസ് കെ. പി. (തോമാച്ചി-78) നിര്യാതനായി. സംസ്കാരം പിന്നീട്. 

ഭാര്യ ചിന്നമ്മ ഉഴവൂർ മൽപ്പാങ്കൽ കുടുംബാംഗമാണ്. മക്കൾ- അജിതോമസ്  (തറവാട് കാറ്ററിംഗ്സ്, സെൻറ് മേരീസ് എർത്ത് മൂവേഴ്‌സ്) ഷിജി തോമസ്( Uk), ഷിജു തോമസ് (കുവൈറ്റ്), ഷിബു തോമസ് (Uk), ജോമി തോമസ് (ബെൽജിയം), മരുമക്കൾ- സിമിലി നനയാമരുതങ്കൽ കരിങ്കുന്നം, ടിനു തുണ്ടിയിൽ കുമരകം, സൗമ്യ പതിക്കൽ മറ്റക്കര, പ്രിയ പുളിവേലിൽ ഇടക്കോലി, ജീതു പുതുശ്ശേരിൽ  ചേർപ്പുങ്കൽ










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments