തപാൽ വകുപ്പ് കോട്ടയം റിട്ട. ആർ.എം.എസ്. ഉദ്യോഗസ്ഥൻ ഇടമറ്റം വള്ളിയാംതടത്തിൽ വി.കെ.കൃഷ്ണൻകുട്ടി (78) നിര്യാതനായി.
സംസ്കാരം നാളെ (17.3.25 തിങ്കൾ) ഉച്ചകഴിഞ്ഞ് 3-ന് വീട്ടുവളപ്പിൽ. ഭാര്യ: വി.എ. സുമതി കുടയത്തൂർ വടക്കേക്കര കുടുംബാംഗം. മക്കൾ: വി.കെ.ശ്യാംകുമാർ (ഹെഡ് അക്കൗണ്ടൻ്റ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ), ഡോ. വി.കെ. മഞ്ചു (താലൂക്ക് ആശുപത്രി ഞാറയ്ക്കൽ). മരുമക്കൾ: പി.കെ. ദിവ്യ കവരപ്പാടിശ്രീ പദ്മം വൈക്കം (പി.ഡബ്ലു.ഡി. എൻ.എച്ച്., കാഞ്ഞിരപ്പള്ളി ), സുബിൻ രഘുവരൻ കൂട്ടിനെഴത്ത് വടക്കൻപറവൂർ (അസി. എക്സി. എഞ്ചിനീയർ, കെ.എസ്.ഇ.ബി., പാലാരിവട്ടം)
0 Comments