മേലുകാവ് കൂവപ്പള്ളി ഇടശ്ശേരി പരേതനായ ജോസഫിന്റെ ഭാര്യ ഹെൻട്രി ബേക്കർ കോളേജ് റിട്ട. ജീവനക്കാരി എം.കെ. മേരി(72) അന്തരിച്ചു.
സംസ്കാരം നാളെ ( 16-3-2025)4 നു വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രൽ പള്ളിയിൽ മേലുകാവ് മു ണ്ടപ്പള്ളിയിൽ കുടുംബാംഗമാണ്
0 Comments