പാലാ ഇടമറ്റത്ത് നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം...... ഡ്രൈവര്‍ മരിച്ചു... സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക് ..... അപകടം ഇന്ന് രാവിലെ 7.15 ഓടെ. വീഡിയോ ഈ വാര്‍ത്തയോടൊപ്പം.




പാലാ ഇടമറ്റത്ത് നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം...... ഡ്രൈവര്‍ മരിച്ചു... സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ  നിരവധിപേര്‍ക്ക് പരിക്ക് ..... അപകടം ഇന്ന് രാവിലെ 7.15 ഓടെ. 

വീഡിയോ ഇവിടെ കാണാം👇👇👇
 

ഡ്രൈവര്‍ രാജേഷാണ് മരിച്ചത്.  ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണൻ നായരുടെ മകനാണ് രാജേഷ് . 44 വയസ്സായിരുന്നു. ചേറ്റുതോട്ടു നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. 
 

 
പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കു പോയ  വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ ഷുഗര്‍ താഴ്ന്നതാണ് ബസ്സിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്ന് പറയപ്പെടുന്നു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments