തിടനാട് കിഴക്കേത്തോട്ടത്തിൽ കെ.എ. തോമസ് (തോമാച്ചൻ - 71 ) അന്തരിച്ചു.


തിടനാട് കിഴക്കേത്തോട്ടത്തിൽ കെ.എ. തോമസ് (തോമാച്ചൻ - 71 ) അന്തരിച്ചു. 

ഭാര്യ എൽസമ്മ നിടനാട് കണിപറമ്പിൽ കുടുംബാംഗം. മക്കൾ: ജോബി, റ്റോണി, ജിസ. മരുമക്കൾ: ഷീബ ഉളിനാൽ മുവാറ്റുപുഴ, തെരേസ് പുന്നത്താനത്ത് ഭരണങ്ങാനം, ജോൺവിൻ മാളിയേക്കൽ പൂഞ്ഞാർ. മൃതദേഹം നാളെ ബുധനാഴ്ച അഞ്ചിന് വീട്ടിലെത്തിക്കും. സംസ്‌കാരം (6) വ്യാഴാഴ്ച 3.30 ന് വീട്ടിലാരംഭിച്ച് തിടനാട് സെയ്ന്റ് ജോസ്ഫ് പള്ളി സെമിന്നേരിയിൽ.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments